‹

വാഹനങ്ങൾ സജ്ജമാക്കണം


കോഴിക്കോട്: ജില്ലയിലെ കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖല, അർധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾ അറ്റകുറ്റപണികൾ നടത്തി  ലോകസഭ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഉടനടി സജ്ജമാക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000