ജില്ലാ ഏകോപന സമിതി യോഗം 20 ന്

കോഴിക്കോട്: എംസിഎഫ്, ആര്‍ആര്‍എഫ് എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ ഏകോപന സമിതി യോഗം മെയ് 20 ന് രാവിലെ 11 ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേരുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
                                      

Leave a Reply

Your email address will not be published. Required fields are marked *