ജില്ലാ ഏകോപന സമിതി യോഗം 17 ന്

കോഴിക്കോട്: ജില്ലാ ഏകോപന സമിതി യോഗം ജൂലൈ 17ന് രാവിലെ 10.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേരും.