സ്പീച്ച് തെറാപ്പിസ്റ്റ് ഇന്റര്‍വ്യൂ

കോഴിക്കോട്: ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സിഡിഎംസി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക  നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 11 ന് ആശുപത്രി ഓഫീസില്‍.
യോഗ്യത: BASLP വിത്ത് ആര്‍സിഐ രജിസ്‌ട്രേഷന്‍.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോണ്‍:  0495-2430074.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000