റെസ്പിറേറ്ററി ടെക്നീഷ്യന്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ദിവസവേതനത്തില്‍ വനിത റെസ്പിറേറ്ററി ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: റെസ്പിറേറ്ററി ടെക്നോളജിയില്‍ ഡിപ്ലോമ. പ്രായപരിധി 20-40. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 29ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

Leave a Reply

Your email address will not be published. Required fields are marked *