ജില്ലാതല ജനകീയ കമ്മിറ്റി യോഗം
കോഴിക്കോട്: വ്യാജമദ്യ ഉല്‍പ്പാദനം, വിതരണം, വില്‍പ്പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം 23 ന് രാവിലെ 11 മണിക്ക് ചേരും. ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.