ലോഗോ പ്രകാശനം

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ലോഗോ ചലച്ചിത്രതാരം മോഹൻലാൽ സൊസൈറ്റി എംഡി എസ് ഷാജുവിനു നൽകി കൊച്ചിയിൽ പ്രകാശനം ചെയ്തു.

യുഎൽ റിസർച്ച് ഡയറക്ടർ ഡോ. സന്ദേശ് ഇ പ, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സിഒഒ ടി യു ശ്രീപ്രസാദ്, സെന്റിനറി സെലിബ്രേഷൻ കോ- ഓർഡിനേറ്റർ കെ രാഘവൻ എന്നിവർ സംബന്ധിച്ചു.
റിയാസ് കോമുവും കെ കെ മുരളീധരനും ചേർന്നാണ് ലോഗോ രൂപകല്പന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *