സ്റ്റെനോഗ്രഫി കോഴ്‌സ്: തീയതി നീട്ടി
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന രണ്ട് വര്‍ഷത്തെ സൗജന്യ സ്റ്റെനോഗ്രഫി (ടൈപ്പ്റൈറ്റിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്, ഷോര്‍ട്ട് ഹാന്‍ഡ്) കോഴ്‌സിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 22 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 9446833259