ലക്ചറര്‍ നിയമനം
കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ ലക്ചറര്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2383924.