കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് ഡിസംബർ 7 ന് വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ്കുമാർ അറിയിച്ചു. വി.എച്ച്.എസ്.സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറും, വൊക്കേഷണൽ ഹയർ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.
Related Posts
വനിത ഐടിഐയില്‍ സീറ്റൊഴിവ്
കോഴിക്കോട്: മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയില്‍ CHNM, E/MECH, SURVEYOR, COPA, SECRETARIAL PRACTICE എന്നീ ട്രേഡുകളിലെ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ ക്ഷണിച്ചു. …
മലര്‍വാടി ഉദ്ഘാടനം 30 ന്
കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ് വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ‘അനുയാത്ര’. പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന…
സംസ്കൃതം അതിഥി അധ്യാപകർ
കോഴിക്കോട്: ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്കൃത വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 20 ന് പകൽ 2.30 ന് കോളേജ് ഓഫീസില്‍ അഭിമുഖം…

