ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന്

കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ.ല്‍ സർവേയര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 14 ന് രാവിലെ 11 ന്.

യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ /സര്‍വേയര്‍ ട്രേഡില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ / സര്‍ വേയര്‍ ബിടെക് ബിരുദം ഒരു വഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവര്‍ യോഗ്യത, പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. ഫോണ്‍ .0495 2373976

Leave a Reply

Your email address will not be published. Required fields are marked *