കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവില്‍ ടീച്ചര്‍, സൈക്കോളജിസ്റ്റ്, കാഷ്യര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്ലസ് ടു, ഡിഗ്രി, ബി.എഡ് (സോഷ്യല്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന് നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 2370176.
Related Posts
സൗജന്യ സ്കൂള്‍ കിറ്റ് വിതരണം
കോഴിക്കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുന്ന…
വനിത ഐടിഐ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐടിഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി ജൂലൈ 29ന് രാവിലെ 10ന്…
ലാപ്ടോപ്പുകള് വിതരണം ചെയ്തു
കോഴിക്കോട്: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍ വിതരണോദ്ഘാടനം…

