ഐ ടി ഐ സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍  കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐ.യിലെ വുഡ് വര്‍ക്ക് ടെക്നീഷ്യന്‍, ഡി.സി.എം എന്നീ നോണ്‍മെട്രിക്ക് ട്രേഡുകളിലേക്ക് എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് നാളെ (ആഗസ്റ്റ് 30)  രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍ – 0495 2461898, 9947895238.