ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം



കൊയിലാണ്ടി: ഗവ.ഐ.ടി.ഐ യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – എം.ബി.എ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഏതെങ്കിലും ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും എംപ്ലോയ്ബിലിറ്റി സ്‌കിൽ വിഷയത്തിൽ ടി ഓ ടി  ഷോർട് ടേം കോഴ്‌സും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും. ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷൻ സ്‌കിൽ ആന്റ് പ്ലസ് ടു/ഡിപ്ലോമ ലെവൽ കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളും ആയവയുടെ പകർപ്പുകളും സഹിതം മാർച്ച് നാലിന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 0496 2631129, 9495135094.

Leave a Reply

Your email address will not be published. Required fields are marked *