കോഴിക്കോട്: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ‘സാഗരമാല’ എന്ന നൈപുണ്യ വികസന പദ്ധതിയിലേക്ക് ‘യുഐഎസ്എസ്’ മുഖേന നൽകുന്ന തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ഏതെങ്കിലും പഞ്ചായത്തിൽ താമസിക്കുന്ന 18-30 വയസ്സിന് ഇടയിൽ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം. ഫോൺ : 9219965821
Related Posts
വിദ്യാഭ്യാസ ധനസഹായം; അപേക്ഷ തിയ്യതി നീട്ടി
കോഴിക്കോട്: കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അദ്ധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 21…
കമ്പ്യൂട്ടര്‍ പരിശീലനം
കോഴിക്കോട്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി മുഖേന സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ അധിഷ്ഠിത-സ്റ്റൈപ്പന്റോടു കൂടിയ…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കും തവനൂര്‍ കൊച്ചിന് ഷിപ് യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ്…

