കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ എസ് സി യുവതീ-യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം ആരംഭിക്കുന്നു. കമ്പ്യൂട്ടർ ഫിനാൻഷ്യൽ അക്കൗണ്ടിങ്, പി ജി ഡി സി എ, ഡി സി എ, ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലാണ് പരിശീലനം ലഭിക്കുക. സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 8891370026
Related Posts
പഠനമുറി നിര്‍മാണത്തിന് ധനസഹായം
കോഴിക്കോട്: പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മിക്കാന്‍ രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷ്യല്‍, ടെക്നിക്കല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍…
സൗജന്യ സോഫ്റ്റ്സ്കിൽ- കമ്പ്യൂട്ടർ പരിശീലനം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കായി സൗജന്യ ദ്വിദിന സോഫ്റ്റ് സ്കിൽ- കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾ ജൂലൈ 11ന് രാവിലെ…
എഡ്യൂക്കേറ്റര്‍ നിയമനം
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ താല്‍ക്കാലിക എഡ്യൂക്കേറ്ററെ നിയമിക്കും. അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വ്യക്തിഗത ശ്രദ്ധയും…

