അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള സി -ഡിറ്റ് കോഴ്‌സുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ഐഒഎസ്  കോഴ്സുകളും കെജിസിഇ അംഗീകാരം ലഭിച്ച കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് കോഴ്‌സുകളും നടത്തുന്ന ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8891370026, 0495 2370026.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000