അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, വീട്ടുപകരണ റിപ്പയറിങ് കോഴ്സുകളില്‍ അഡ്മിഷന് ആരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.