കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11 ന് കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ (മുതലക്കുളം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2721081, 2724299.
Related Posts
രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് മെഡിക്കൽ കോളേജ് കാമ്പസ് സ്കൂൾ
കോഴിക്കോട്: മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യാന്തര നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയവും ഹൈടെക് അടുക്കളയും ഡൈനിങ് ഹാളുമടങ്ങുന്ന മൾട്ടിപർപ്പസ് കോംപ്ലക്സും 24 പുതിയ…
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (കംപോണന്റ്-2) അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ് പദ്ധതി 2023-24 നു അപേക്ഷ ക്ഷണിച്ചു.…
നാവിഗേഷണല്‍ അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പ്സില് നാവിഗേഷന്‍ അസിസ്റ്റന്റിന്റെ നാല് ഒഴിവിലേക്ക് വിമുക്ത ഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. https://www.dgll.nic.in/recruitment വഴി അപേക്ഷിക്കാം. ഫോണ്‍: 0495…

