ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ശില്‍പശാല

കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് (കെഐഇഡി) സംരംഭകര്‍ക്കായി മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ശില്‍പശാല സംഘടിപ്പിക്കും. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ എറണാകുളം കളമശ്ശേരി കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. www.kied.info വഴി സെപ്റ്റംബര്‍ എട്ടിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322, 9188922800.

Leave a Reply

Your email address will not be published. Required fields are marked *