എ കെ രമേശ് പ്രസിഡന്റ്, ഡോ. യു ഹേമന്ത് കുമാർ സെക്രട്ടറി

കോഴിക്കോട്: പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റായി എ കെ രമേശിനെയും സെക്രട്ടറിയായി ഡോ.യു ഹേമന്ത് കുമാറിനെയും ട്രഷററായി വിൽസൻ സാമുവലിനെയും തെരഞ്ഞെടുത്തു. വെസ്റ്റ്ഹില്ലിൽ ചേർന്ന ജില്ലാസമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികൾ: ടി വി ലളിതപ്രഭ, ഉഷചന്ദ്രബാബു, പി വത്സൻ, ഡോ. ആർ കെ സതീഷ്, ഡോ.മിനി പ്രസാദ്, അനിൽ ആയഞ്ചേരി, ദിനേശ് നടുവല്ലൂർ(വൈസ് പ്രസിഡന്റുമാർ) ഗുലാബ് ജാൻ,എ കെ വിനീഷ്, വി ടി സുരേഷ്, കെ സുരേഷ് കുമാർ, വി ബിന്ദു, സുരേഷ് കൽപത്തൂർ, വിനു നീലേരി(ജോ. സെക്രട്ടറിമാർ).

എ കെ രമേശ്

ഡോ. യു ഹേമന്ത്കുമാർ

Leave a Reply

Your email address will not be published. Required fields are marked *