കോഴിക്കോട്: ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി, പുരുഷന്, പാര്‍ട്ട്-1 ഡയറക്ട് റിക്രൂട്ട്മെന്റ്, പാര്‍ട്ട്-2 ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം: 307/2023, 308/2023) തസ്തികയുടെ 2024 ജൂലൈ ആറിന് നിലവില്‍ വന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റിനുളള ചുരുക്കപ്പട്ടികകളുടെ പകര്‍പ്പ് ജില്ലാ പി എസ് സി ഓഫീസിൽ പ്രസിദ്ധീകരിച്ചു.
Related Posts
പഠനസഹായം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ ഒന്നാം ക്ലാസ്, എല്‍കെജി എന്നീ ക്ലാസുകളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തിലേക്ക് അഡ്മിഷന് എടുത്ത…
എൽഎൽഎം സീറ്റ് ഒഴിവ്
കോഴിക്കോട്: ഗവ. ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ എൽഎൽഎം കോഴ്സിൽ നിലവിലുളള ഒരു ഒഴിവിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ( ടാലി), ഡാറ്റാ…

