കോഴിക്കോട്: മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അധ്യാപക പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. ജൂണ്‍ അഞ്ചിന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0495-2320694.
Related Posts
ഗസ്റ്റ് ടെക്നിക്കല്‍ സ്റ്റാഫ് നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം വിവിധ ട്രേഡുകളില്‍ ട്രേഡ്സ്മാന്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ…
പഠനപോഷണത്തിന് ‘ഹെല്‍പ്പിംഗ് ഹാന്റു’മായി എസ്എസ്കെ
കോഴിക്കോട്: സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ ഓരോ ക്ലാസ്സില്‍ നിന്നും കൈവരിക്കേണ്ട പഠനനേട്ടങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്രശിക്ഷാ കേരളം (എസ്എസ്കെ) നടപ്പാക്കുന്ന ‘ഹെല്‍പ്പിംഗ് ഹാന്റ്’ പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. 5…
കീം പരീക്ഷ: ജോഷ്വ ജേക്കബിനെ അനുമോദിച്ചു
കോഴിക്കോട്: കീം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ജോഷ്വ ജേക്കബ് തോമസിനെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് അനുമോദിച്ചു. ആകാശിലെ എന്‍ജിനിയിറിങ് എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിയായിരുന്നു ജോഷ്വ. പുതുക്കിയ ഫലം…

