സത്യജിത്, അൻവിത ജേതാക്കൾ

കോഴിക്കോട്: കേരള സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ അണ്ടർ 17 (ഓപ്പൺ & ഗേൾസ്) സെലക്‌ഷൻ ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ  സത്യജിത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ അൻവിത ആർ പ്രവീണും  ചാമ്പ്യൻമാരായി.  ഓപ്പൺ വിഭാഗത്തിൽ  സയിം ഷാനവാസും പെൺകുട്ടികളുടെ വിഭാഗത്തിൽ ആവണി കൃഷ്ണയും രണ്ടാം സ്ഥാനത്തിന് അർഹരായി.

ഇവർ നാല് പേരും ഏപ്രിൽ 11, 12 തിയ്യതികളിൽ ത തുശൂരിൽ നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും.

സത്യജിത്
അൻവിത ആർ പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *