കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്സുകൾ


കോഴിക്കോട്: കെല്‍ട്രോണ്‍ കോഴിക്കോട് നടത്തുന്ന കമ്പ്യൂട്ടര്‍  കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  ബേസിക്ക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം, ജാവ, പൈത്തണ്‍, സി ആന്റ് സി ++ മുതല്‍ നൂതന ടെക്‌നോളജി കോഴ്‌സുകളായ എ.ഐ , ഐ.ഒ.റ്റി, ലാപ്ടോപ് സര്‍വ്വീസിംഗ് കൂടാതെ നെറ്റ് വര്‍ക്കിംഗ്, ഡിസിഎ, ഡാറ്റാ എന്‍ട്രി എന്നീ പിഎസ് സി അംഗീകൃത കോഴ്‌സുകള്‍, ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്ട്‌സ്, ആനിമേഷന്‍, ലോജിസ്റ്റിക്‌സ്, ഫയര്‍ ആന്റ് സേഫ്റ്റി, ഫൈബര്‍ ഒപ്റ്റിക്‌സ് തുടങ്ങിയ കോഴ്‌സുകളിലേക്കുമുളള അഡ്മിഷന്‍ തുടരുന്നു. ക്ലാസ്സുകള്‍ ഏപ്രില്‍ 10 ന് ആരംഭിക്കും. ഫോണ്‍: 0495 2301772, 8590605275.

Leave a Reply

Your email address will not be published. Required fields are marked *