ശുദ്ധജല വിതരണം തടസ്സപ്പെടും


കോഴിക്കോട്: ആമ്പ്രമല ജലസംഭരണിയുടെ ഔട്ട്‌ലെറ്റ് വാൽവിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (മാർച്ച് ആറ്) കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി സബ് ഡിവിഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000