മനോജ് കെ പുതിയവിള രചിച്ച ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദനു നല്കി പ്രകാശനം ചെയ്യുന്നു. മന്ത്രിമാരായ വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പുസ്തകത്തിന് അവതാരിക എഴുതിയ ടി പത്മനാഭൻ, കെ കെ രമ എംഎൽഎ, പിആർഡി ഡയറക്ടർ ടി വി സുഭാഷ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവരും ഗ്രന്ഥകാരനും സമീപം.
കോഴിക്കോട്: മിയാ കവിതാപ്രക്ഷോഭത്തിന് തുടക്കം കുറിച്ച പ്രമുഖ അസമീസ് കവി ഡോ. ഹാഫിസ് അഹ്മദ് മലബാർ ലിറ്ററേറേച്ചർ ഫെസ്റ്റിവലിൽ( എംഎൽഎഫ്) വെള്ളിയാഴ്ച സംബന്ധിക്കും. ഉച്ചക്ക് മൂന്നിന് ആരംഭിക്കുന്ന…