കോഴിക്കോട്: ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ: 412/2019) തസ്തികയ്ക്കായി 22.09.2021 തിയ്യതിയിൽ നിലവിൽ വന്ന 325/2021/ഇആർഎക്സ്ഐവി നമ്പർ റാങ്ക് പട്ടികയുടെ മുഖ്യപട്ടികയിലുള്ള മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ നടത്തിയതിനാൽ 17.01.2024 തിയ്യതി പ്രാബല്യത്തിൽ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി പി എസ് സി മേഖലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495 2371500

