കോഴിക്കോട്: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ‘സാഗരമാല’ എന്ന നൈപുണ്യ വികസന പദ്ധതിയിലേക്ക് ‘യുഐഎസ്എസ്’ മുഖേന നൽകുന്ന തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലെ ഏതെങ്കിലും പഞ്ചായത്തിൽ താമസിക്കുന്ന 18-30 വയസ്സിന് ഇടയിൽ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം. ഫോൺ : 9219965821
Related Posts
ലാബ് അറ്റൻഡർ നിയമനം
വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ…
നമുക്കറിയാൻ
ഗതാഗതം നിയന്ത്രിക്കും നല്ലൂർ പെരുമുഖം- രാമനാട്ടുകര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി രാമനാട്ടുകര ഭാഗത്തുള്ള കലുങ്ക് പുനർ നിർമ്മിക്കുന്നതിനാൽ പെരുമുഖം മുതൽ രാമനാട്ടുകര വരെ വാഹന ഗതാഗതം…
സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (എസ്ആർ ഫോർ എസ് ടി മാത്രം) (കാറ്റഗറി നം. 733/2022) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചതായി കേരള പി എസ്…

