റാങ്ക് പട്ടിക റദ്ദാക്കി


കോഴിക്കോട്: ജില്ലയിൽ മുനിസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി ന. 571/2014) തസ്തികയുടെ 31/12/2019 തിയ്യതിയിൽ 647/19/SS III നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 30/12/2022 അർധ രാത്രിയിൽ പൂർത്തിയായതിനാൽ 31/12/2022 പൂർവ്വാഹ്നം മുതൽ പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ : 0495 – 2371971

Leave a Reply

Your email address will not be published. Required fields are marked *