കോഴിക്കോട്: ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ ഡി ടൈപ്പിസ്റ്റ് (കാറ്റഗറി ന. 280/2018) (നേരിട്ടുള്ള നിയമനം) തസ്തികയുടെ 10/11/2020 തീയതിയിൽ 326/2020/ഡി ഒ ഡി – നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 09/11/2023 അർദ്ധരാത്രിയിൽ പൂർത്തിയായതിനാൽ 10/11/2023 പൂർവാഹ്നം മുതൽ പ്രസ്തുത റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
Related Posts
മെഗാ ജോബ് ഫെയര്‍ ഏഴിന്
കോഴിക്കോട്: വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി ഏഴിന് ഫാറൂഖ് കോളേജില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ്…
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 10.30ന് നടക്കും. ഡിസൈന്‍ എഞ്ചിനീയര്‍,…
വീഡിയോ എഡിറ്റിങ്ങിന് അപേക്ഷിക്കാം
കോഴിക്കോട്: കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററില്‍ സെപ്റ്റംബര്‍ 24 -ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള വീഡിയോ എഡിറ്റിംഗ് കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പ്ലസ്…

