കോഴിക്കോട്: കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സീനിയർ മാത്തമാറ്റിക്സ് , സീനിയർ ഇക്കണോമിക്സ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 ന് പകൽ 11.30 ന് സ്കൂൾ ഓഫീസിൽ എത്തണം.
Related Posts
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 15 ന്
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി,…
കണ്ണൂര്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ എൻറോള്‍ഡ് ഏജന്റ് കോഴ്സുമായി അസാപ്
കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന എൻറോള്‍ഡ് ഏജന്റ് (ഇഎ) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യുഎസ് ബഹുരാഷ്ട്ര കമ്പനികളില്‍…

