എം.എസ്. മേനോൻവി.സുകുമാരൻ അനുസ്മരണം

കോഴിക്കോട്: എഴുത്തുകാരും
സാഹിത്യനിരൂപകരുമായിരുന്ന ഡോ.എം.എസ്. മേനോനെയും പ്രൊഫ.വി.സുകുമാരനെയും ചരമ വാർഷികത്തോടനുബന്ധിച്ച് പുരേഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അനുസ്മരിക്കുന്നു. സപ്തംബർ 3 ന്  വൈകിട്ട് 4.30 ന് കൈരളി വേദി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ യോഗം. ഡോ.കെ.എം. അനിൽ ചരിത്രത്തിന്റെ ദൃശ്യതയും അദൃശ്യതയും എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000