കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ലാബ് ടെക്നിഷ്യന്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: ഡി.എം.ഇ അംഗീകാരമുള്ള ഡി.എം.എല്‍.ടി. പ്രായപരിധി: 18-35. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജണ്‍ 16ന് രാവിലെ 11.30 ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
Related Posts
ഹെര്‍ബ്സ് & ഹഗ്സ് ഓഫീസും ഉൽപ്പന്നങ്ങളും മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഹെര്‍ബ്സ് ആന്‍ഡ് ഹഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസും പ്രൊഡക്ട്സും രാമനാട്ടുകര കിന്‍ഫ്രയില്‍ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നിക്ഷേപ രംഗത്ത് കോഴിക്കോട്…
അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി കോഴിക്കോട്
5882 കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്തം സമ്പൂര്‍ണ അതിദാരിദ്ര്യ മുക്ത ജില്ല പ്രഖ്യാപനം ഒക്ടോബര്‍ 15-ന് കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ…
മഞ്ഞപ്പിത്തം: ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ
10 ദിവസത്തിനുള്ളിൽ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത് രണ്ട് പേർ കോഴിക്കോട്: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.…

