കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന രണ്ട് വര്‍ഷത്തെ സൗജന്യ സ്റ്റെനോഗ്രഫി (ടൈപ്പ്റൈറ്റിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്, ഷോര്‍ട്ട് ഹാന്‍ഡ്) കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 22 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍: 9446833259
Related Posts
സമന്വയം; ജില്ലാതല ഉദ്ഘാടനം മാറ്റി
കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ശനിയാഴ്ച (നവംബര്‍ 30) നടത്താന്‍ നിശ്ചയിച്ചിരുന്ന…
ഒഴിവുകൾ, അറിയിപ്പുകൾ
കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റ് ഒഴിവ് കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.…
ശിശുദിനാഘോഷം: പവിത്ര ബി നാരായണന് കുട്ടികളുടെ പ്രധാനമന്ത്രി, പി കെ സയാന പ്രസിഡന്റ്
കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കാന് കുട്ടികളുടെ പ്രധാനമന്ത്രിയായി പാലാഴി എമര്ലൈഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി പവിത്ര ബി…

