കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന വിവിധ വായ്പാ പദ്ധതികളില്‍ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വിലനിര്‍ണയം നടത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിന് റവന്യൂ സര്‍വീസില്‍നിന്ന് വിരമിച്ച വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2767606, 9400068511.
Related Posts
നവകേരള സദസ്സ് പ്രവൃത്തികള്‍: 16 പദ്ധതികളുടെ കരാര്‍ പ്രവൃത്തികള്‍ ആരംഭിച്ചു
വികസന പദ്ധതികള്‍ അവലോകനം ചെയ്ത് ജില്ലാ വികസന സമിതി യോഗം കോഴിക്കോട്ജില്ലയിലെ മുഴുവന്‍ നവകേരള സദസ്സ് പ്രവൃത്തികള്‍ക്കും സര്‍ക്കാറില്‍നിന്ന് ഭരണാനുമതി ലഭ്യമായതായും ഇതില്‍ 16 എണ്ണത്തിന്റെ കരാര്‍…
നഗരം, കസബ സ്മാർട്ട് വില്ലേജുകൾ നാടിന് സമർപ്പിച്ചു
ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീ സർവ്വേ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കോഴിക്കോട്: നഗര പരിധിയിലെ നിർമ്മാണം പൂർത്തീകരിച്ച രണ്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾറവന്യൂ മന്ത്രി…
മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള…

