ട്രേഡ്‌സ്മാന്‍ നിയമനം

കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ് ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐടിഐ/ടിഎച്ച്എസ്എല്‍സി ഇന്‍ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ്/മേക്കിങ്/ടര്‍ണിങ്/ഫിറ്റിങ്/മെഷിനിസ്റ്റ്/മറ്റു അനുബന്ധ ട്രേഡുകള്‍. അപേക്ഷകര്‍ ജൂലൈ 28ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

Leave a Reply

Your email address will not be published. Required fields are marked *