കോഴിക്കോട്: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിത-ശിശു വികസന വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഡോക്യുമെന്റേഷന് സര്‍ക്കാര്‍ പരിപാടികള്‍ ഡോക്യുമെന്റേഷന്‍ ചെയ്ത് പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും പ്രൊഫൈലും ജൂലൈ 26ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിത-ശിശു വികസന കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8943500766.

