കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവില്‍ ടീച്ചര്‍, സൈക്കോളജിസ്റ്റ്, കാഷ്യര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്ലസ് ടു, ഡിഗ്രി, ബി.എഡ് (സോഷ്യല്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന് നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 2370176.
Related Posts
ഭിന്നശേഷിക്കാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
കോഴിക്കോട്: വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന് പുതുക്കാന്‍ മാര്‍ച്ച്…
‘റീയൂസ് ഹീറോസ്; ദ റിയല്‍ ഹീറോസ്’- ക്യാമ്പയിന് തുടക്കം
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ പുനരുപയോഗത്തിന്റെ സന്ദേശവുമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷന് ‘റീയൂസ് ഹീറോസ്; ദ റിയല്‍ ഹീറോസ്’ ക്യാമ്പയിന് തുടക്കമിട്ടു. വിദ്യാര്‍ഥികളില്‍…
തിയ്യതി നീട്ടി
കോഴിക്കോട്: ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കുവാനുള്ള തിയ്യതി മാർച്ച് 11 വരെ ദീർഘിപ്പിച്ചതായി ഡയറക്ടർ അറിയിച്ചു. www.ihrd.ac.in ഫോൺ : 0471 2322985

