റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ സേവന വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (എസ്ടിയില് നിന്നുള്ള പ്രത്യേക റിക്രൂട്ട്മെന്റ്) (കാറ്റഗറി നം: 068/2023) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.