കോഴിക്കോട്: ജനുവരി 25 ന് നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു. എംബിഎ പ്രവേശന പരീക്ഷയായ സി-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഓണ്‍ലൈന്‍ പരിശീലന പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് https://bit.ly/cmat25, ഫോണ്‍: 8548618290, 8281743442.
Related Posts
അസി. പ്ലേസ്മെന്റ് ഓഫീസര്‍
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപനത്തിനും പ്ലേസ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും അസി. പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കും. യോഗ്യത: എംഎ ഇംഗ്ലീഷ്/എംഎ ഇംഗ്ലീഷ് ആന്‍ഡ് എംബിഎ. മൈക്രോസോഫ്റ്റ്…
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദേശീയ തൊഴില്‍ സേവന കേന്ദ്രം എസ്സി/എസ്ടി വിഭാഗക്കാര്‍ക്കായി മാസം 1000 രൂപ സ്റ്റൈപ്പന്റോടെ നടത്തുന്ന ഒരു വര്‍ഷത്തെ എന്‍ഐഇഎല്‍ഐടി ഒ ലെവല്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന്…
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 13 ന്
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ പ്ലസ് ടു, ഡിഗ്രി യോഗ്യതകളുളള ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യുട്ടീവ്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍, മൊബൈല്‍ ടെക്നീഷ്യന്, റിലേഷന്‍ഷിപ്പ് ഓഫീസര്‍-ഫീല്‍ഡ് സെയില്‍സ് എന്നീ തസ്തികകളിലേക്ക് ജൂണ്‍…

