കോഴിക്കോട്: മുൻകൗൺസിലർ കെ സി അനിൽ കുമാറിന്റെ (കണ്ണാടിക്കൽ) നിര്യാണത്തിൽ എക്സ് കൗൺസിലേഴ്സ് ഫോറം അനുശോചിച്ചു.
പ്രസിഡണ്ട് പി മമ്മത് കോയ (മമ്മ ) അധ്യക്ഷത വഹിച്ചു. സെകട്ടറി കെ സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കോർപ്പറേഷൻ സ്റ്റാന്റി ഗ് കമ്മറ്റി ചെയർമാൻമാരായ പി ദിവാകരൻ, പി കെ നാസർ, മുൻ കൗൺസിലർമാരായ മഞ്ജു ചന്ദ്രൻ, സൗദ, സുധീർ കരുവിശ്ശേരി, ബിജുരാജ്, പി കെ ശാലിനി എന്നിവർ സംസാരിച്ചു.

