‹

സൈക്കോളജി അപ്രന്റീസ് അഭിമുഖം

കോഴിക്കോട്: കോടഞ്ചേരി ഗവ. കോളേജ്,   കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്നീ  കോളേജുകളിലേക്ക്   2024-2025 അദ്ധ്യയന വര്‍ഷം താത്കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. കോളേജുകളെ ക്‌ളസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേര്‍ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എംഎ /എംഎസ്‌സി) നേടിയവരായിരിക്കണം. രേഖകള്‍ സഹിതം  ആഗസ്റ്റ് ഒന്‍പതിന്  രാവിലെ 10 ന്  കോടഞ്ചേരി ഗവ.  കോളേജ് പ്രിന്‍സിപ്പൽ മുമ്പാകെ  കൂടിക്കാഴ്ചക്ക്   എത്തണം. ഫോണ്‍:9188900234.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000