കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ 31 ന് ടൗൺ ഹാളിൽ നടത്താനിരുന്ന റഫി നൈറ്റ് മാറ്റി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും കാലവർഷക്കെടുതിയും കണക്കിലെടുത്താണിത്.
Related Posts
കോഴിക്കോട് അബ്ദുൽ ഖാദർ – പാട്ടിലെ വിസ്മയം
എങ്ങിനെ നീ മറക്കും…. കുയിലേ…. നീലക്കുയിൽ എന്ന സിനിമയിലെ ഈ പാട്ട് മൂളാത്തവരുണ്ടാവില്ല. സംഗീതസ്നേഹികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന കോഴിക്കോട് അബ്ദുൽ ഖാദറിൻ്റെ സ്വരമാധുരിയിൽ പിറന്ന പാട്ട്. ‘സോജാ…
റഫി ഗാനാലാപന മത്സരം
കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ ജൂലായ് 21ന് ഓൾ കേരള റഫി ഗാനാലാപന മത്സരം നടത്തുന്നു. മത്സര വിജയികളിൽ ഒന്നാം സമ്മാനത്തിനർഹത നേടുന്ന വ്യക്തിക്ക് 5001 രൂപ ക്യാഷ്…
സ്വർണമുകിലെ ….. സംഗീത സായാഹ്നം ഇന്ന്
കോഴിക്കോട്: രാഗ് തരംഗിന്റെ ജോൺസൺ സ്മൃതിഗീതങ്ങൾ ‘സ്വർണമുകിലെ ….. ‘ സംഗീത സായാഹ്നം നവംബർ 25ന് ശനിയാഴ്ച ടൗൺഹാളിൽ നടക്കും. വൈകീട്ട് ആറിനാണ് പരിപാടി. ചടങ്ങ് കവി…

