കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കും.
Related Posts
കെ കെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു
കോഴിക്കോട്: നടുവണ്ണൂരിലെ മുന്‍ സിപിഐ എം നേതാവ് കണ്ണച്ചികണ്ടി കെ കെ മാധവന് (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. കെ കെ രമ എംഎൽഎയുടെ…
ഡിസംബറോടെ ദേശീയപാത വികസനം യാഥാർഥ്യമാകും: മന്ത്രി
ഒള്ളൂർക്കടവ് പാലം നാടിന് സമർപ്പിച്ചു കോഴിക്കോട്: ഡിസംബറോട് കൂടി ദേശീയപാത വികസനം യാഥാർഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒള്ളൂർ കടവ് പാലം…
‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് നാളെ മുതൽ
കോഴിക്കോട് താലൂക്ക് അദാലത്ത് കോവൂർ കൃഷ്ണപിള്ള ഹാളിൽ ആകെ ലഭിച്ചത് 923 പരാതികൾ കോഴിക്കോട്: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും…

