സ്‌പോട് അഡ്മിഷൻ

കോഴിക്കോട്: ഗവ.   കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അധ്യയന വര്‍ഷം ബിഎഡ് അറബിക് കോഴ്‌സിന് പട്ടികവര്‍ഗ  വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 29 ന് രാവിലെ 11 ന്  സ്‌പോട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495-2722792.

Leave a Reply

Your email address will not be published. Required fields are marked *