കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരൂണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത – പ്ലസ് ടു /തത്തുല്യം, ഡിസിഎ /തത്തുല്യം, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് കീഴിൽ ഡാറ്റാ എൻട്രി ജോലിയിൽ കുറഞ്ഞത് ഒരു വർഷത്തെ ജോലി പരിചയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 12ന് രാവിലെ 11 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ : 0495 2350055, 2357457
Related Posts
താൽക്കാലിക നിയമനം നടത്തുന്നു
കോഴിക്കോട്: ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ / പ്രോജക്ടുകളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 520/2024) തസ്തികയുടെ സാധ്യത പ്രസിദ്ധീകരിച്ചതായി പട്ടിക പിഎസ്സി ജില്ലാ ഓഫീസര്‍…
കെജിടിഇ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്സ്
കോഴിക്കോട്: സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ആറ് മാസം ദൈര്‍ഘ്യമുള്ള, പി എസ് സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ഡിടിപി കോഴ്സിന്…

