Categories: Poems നദി by P VijayanApril 4, 2025April 5, 2025 ശ്രീലത കുന്നിലൂടെ ഒഴുകുന്ന നദി,ഒരു നിമിഷവും നിശ്ചലമായിരിക്കാൻ കഴിയാതെഒഴുകി ഒഴുകി ഗർത്തങ്ങളിലേക്ക് ……അരികിൽ പാറകളും കല്ലുകളും ചെടികളും …..ഒഴുകുന്ന നദിയെ വേദനിപ്പിക്കുന്ന പാറകൾതലോടി ചുംബിക്കുന്ന ചെടികൾജീവിതം നദി… Read More