Categories: Heritage
അരിക്ഷാമത്തിന്റെ ചരിത്രം
അരിവില കുതിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. അരിയില്ലാതെ മലയാളിക്ക് ജീവിക്കാൻ കഴിയില്ല. മുട്ടയും ഇറച്ചിയും അരിക്കുപകരമാകാം എന്ന് അനന്തപുരിയിലെ തമാശകൾ. പക്ഷേ, ഫലിതങ്ങൾ അരിവില കുറക്കുന്നില്ല.…

