Categories: Health
ജീവൻരക്ഷാ അവാർഡ് നിറവിൽ അരുൺ നമ്പിയാട്ടിൽ
ഉള്ളിയേരി. “രക്തദാനം മഹാദാനം” എന്ന സന്ദേശം ജീവിതത്തിൽ പകർത്തി യിരിക്കുകയാണ് അരുൺ നമ്പിയാട്ടിൽ. 25 തവണ രക്തദാനം നടത്തി. രക്തദാനം ആരംഭിച്ചത് ബാലുശ്ശേരി എക്സൽ ഐ.ടി.ഐയിൽ പഠിക്കുമ്പോൾ.…

